തായിക്കാട്ടുകര: പരേതനായ പുളിമൂട്ടിൽ കുഞ്ഞുമോെൻറ ഭാര്യ ഐശു (73) നിര്യാതയായി. മക്കൾ: റംല, അനിത, സുനിത, മാജിന, ജെസ്ന, ഷെമീന, മിനി. മരുമക്കൾ: അസീസ്, അഷ്റഫ്, കോയ, ഇഖ്ബാൽ, ഹമീദ്, ഖലീൽ, പരേതനായ നൗഷാദ്.