കൂത്താട്ടുകുളം: കൺസ്യൂമർഫെഡ് റിട്ട. ഉദ്യോഗസ്ഥൻ മൈലാടുംപാറ പാറയിടുക്കിൽ പി.വി. ഉലഹന്നാൻ (ഓനായി, 64) നിര്യാതനായി. ഭാര്യ: പരേതയായ റെയ്ച്ചൽ. മക്കൾ: ജോർജ്, റെന്നി. മരുമക്കൾ: നീതു, സൗമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മണ്ണത്തൂർ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.