മട്ടാഞ്ചേരി: മാർത്താണ്ഡൻ പറമ്പിൽ പരേതനായ അന്തുവിെൻറ മകൻ താഹ (75) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഷീദ്, ഷംനാദ്, ഷിഹാബ്, ഷീബ. മരുമക്കൾ: സലീം, സറീന, സിബ്ന, റിൻസിയ.