കോതമംഗലം: കണ്ണംകുളം കുന്നേക്കാട്ട് മാധവെൻറ ഭാര്യ പൊന്നമ്മ (76) നിര്യാതയായി. ജനാധിപത്യ മഹിള അസോസിയേഷൻ താലൂക്ക് കമ്മിറ്റി അംഗം നെല്ലിക്കുഴി വില്ലേജ് കമ്മിറ്റി സെക്രട്ടറി, പ്രസിഡൻറ്, ബാലസംഘം മുഖ്യചുമതലക്കാരി എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: വസന്ത, കാഞ്ചന, രമാദേവി. മരുമക്കൾ: സെയ്ത്, രേണുകുമാർ, മുരളീധരൻ.