കോതമംഗലം: മുട്ടത്തുപാറ കൊറ്റാലില്‍ പരേതനായ കുര്യാക്കോസിെൻറ ഭാര്യ തങ്കമ്മ (82) നിര്യാതയായി. ചേലാട് കുളങ്ങാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: മോളി (റിട്ട. ബി.എസ്.എന്‍.എല്‍), ബെന്നി (ഗവ. കോണ്ട്രാക്ടര്), സാജു. മരുമക്കള്‍: സാജു (പോള്‍, ട്രസ്റ്റി, കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളി), ബിജി തോറാനിയില് (സെൻറ് സ്റ്റീഫന്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍, കീരമ്പാറ), ടീന കളരിക്കല്‍പറമ്പില്‍.