തോപ്പുംപടി: വാലുമ്മേൽ റോഡിൽ തുരുത്തിൽ പരേതനായ ഭാസ്കരെൻറയും ലളിതയുടെയും മകൻ ലെനിൻ (കുട്ടൻ -54) നിര്യാതനായി. സഹോദരങ്ങൾ: ജോഷി, ജോളി, സുനിൽ, സീന.