ആലുവ: കിഴക്കേ വെളിയത്തുനാട് വളയൻകുന്നിൽ വീട്ടിൽ പരേതനായ സൈദിെൻറ മകൻ വി.എസ്. ഹമീദ് (58) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: അനീഷ്, അനീഷ. മരുമക്കൾ: ഷിയാസ്, അൽഫിയ.