മട്ടാഞ്ചേരി: ടി.ഡി തെക്കെ തെരുവിൽ വെങ്കട് നിവാസിൽ യൂനിയൻ ബാങ്ക് റിട്ട. മാനേജർ യു.കെ. മാധവ പ്രസാദ് (76) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: പരേതനായ ലക്ഷ്മി നാരായൺ, പ്രസന്ന. മരുമക്കൾ: ഉഷ പൈ, പണികുമാർ (ഹൈദരാബാദ്).