മട്ടാഞ്ചേരി: ടി.ഡി കിഴക്കേ തെരുവിൽ മട്ടാഞ്ചേരി ബസാർ ജീവനക്കാരൻ ജെ. മോഹൻ നായ്ക്ക് (71) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ജ്യോതി കമ്മത്ത്, പ്രീതി പൈ. മരുമക്കൾ: പ്രകാശ് ബി. കമ്മത്ത് (ബ്ലൂ ഡാർട്ട്), കൃഷ്ണകുമാർ പൈ (ഹരിദ്വാർ വ്യാസാശ്രമം).