ആലുവ: ജമാഅത്തെ ഇസ്ലാമി അംഗം തായിക്കാട്ടുകര ആട്ടശ്ശേരി പി. ഷംസുദ്ദീെൻറ (തണൽ പെയിൻ ആൻഡ് പാലിയേറ്റിവ്) ഭാര്യ എ.എസ്. ജമീല (57) നിര്യാതയായി. മക്കൾ: അബ്ദുൽബാസിത്, സ്വാലിഹ് അർബകാൻ. മരുമകൾ: നദ ബാസിത്.