ആലുവ: എൻ.എ.ഡി കുഴിക്കാട്ടുകര കള്ളിയത്ത് പരേതനായ അഹ്മദ് ഉണ്ണിയുടെ മകൻ പി.എ. മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: സഫിയ, ബാബു, റഷീദ്, റഹിം, സത്താർ. മരുമക്കൾ: ബീവി, റഷീദ, റമീന, റഷീദ, പരേതനായ അബ്ദുൽ ഹസൻ.