കൂത്താട്ടുകുളം: വെളിയന്നൂർ കാർത്തികയിൽ (പയ്യാവൂർ ഭാവന) ദിവാകരൻ (69) നിര്യാതനായി. ഭാര്യ: മാതിരപ്പിള്ളി തെക്കേടത്ത് ലത. മക്കൾ: നയന, നിധിൻ (ടെക്നോ പാർക്ക് തിരുവനന്തപുരം), ദിതിൻ (ദുബൈ). മരുമക്കൾ: ലാൽസി (വനംവകുപ്പ്), അഞ്ജലി (ഐ.എസ്.ആർ.ഒ തിരുവനന്തപുരം). സംസ്കാരം 12ന് വെളിയന്നൂരിലെ തറവാട്ടുവീട്ടുവളപ്പിൽ.