കൂത്താട്ടുകുളം: കാക്കൂർ തുരുത്തിപ്പിള്ളിൽ എൻ.എ. ജോസഫ് (79) നിര്യാതനായി. ഭാര്യ: ആവോലി പുത്തൻപുരക്കൽ കുടുംബാംഗം മേരി. മക്കൾ: എബി (ഖത്തർ), ജോബി (നെസ്റ്റ് ഗ്രൂപ്പ്, ബംഗളൂരു), ജിബി (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് കാക്കനാട്). മരുമക്കൾ: അൽഫോൻസ, മെജോമോൾ, ജിനിസ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കാക്കൂർ സെൻറ് ജോസഫ് തീർഥാടന പള്ളി സെമിത്തേരിയിൽ.