കോതമംഗലം: കറുകടം മണിയിരിക്കൽ എം.വി. ഔസേപ്പ് (റിട്ട. കെ.എസ്.ഇ.ബി അക്കൗണ്ട്സ് ഓഫിസർ -73) നിര്യാതനായി. ഭാര്യ: കറുകടം കുന്നശേരിയിൽ കുടുംബാംഗം ശോശക്കുട്ടി. മക്കൾ: എൽദോ (മാനേജിങ് ഡയറക്ടർ ലോണിസേറ ഹെർബെൽസ് കിൻഫ്രാ പാർക്ക്, നെല്ലാട്), എബി (ഓസ്ട്രേലിയ ), സിബി (ഓസ്ട്രേലിയ ). മരുമക്കൾ: ആശ, റിനു, ഷെറിൻ.