കിഴക്കമ്പലം: വാഴച്ചാലില്‍ പരേതനായ ആൻറണിയുടെ ഭാര്യ മറിയക്കുട്ടി (76) നിര്യാതയായി. താമരച്ചാല്‍ മഴുവഞ്ചേരി കുടുംബാംഗമാണ്. മക്കള്‍: ജോസ്, ഷൈനി, ലാലി, ബിജു. മരുമക്കള്‍: ക്രിസ്റ്റീന, വര്‍ഗീസ്, സാജന്, ജിബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കിഴക്കമ്പലം സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.