ഫോർട്ട്കൊച്ചി: കോഞ്ചേരി കാഞ്ഞിരപ്പറമ്പിൽ പരേതനായ ഹംസക്കോയയുടെ ഭാര്യ റംലത്ത് (64) നിര്യാതയായി. മകൾ: തസീല സജീദ്. മരുമകൻ: എം.എച്ച്. സജീദ് (ഖത്തർ).