അരയൻകാവ്: കേരള ബാങ്ക് അരയൻകാവ് ബ്രാഞ്ച് മാനേജർ കെ.യു. അനിൽകുമാർ (54) നിര്യാതനായി. വടകര കൊട്ടിത്തറ പരേതനായ ഉണ്യാലെൻറ മകനാണ്. ഭാര്യ: സലോമി (കുറുപ്പന്തറ). മക്കൾ: അലോനിക്, അലോമിക് (ഇരുവരും പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ വിദ്യാർഥികൾ).