കുമ്പളം: കുമ്പളം പഞ്ചായത്ത് മുൻ അംഗവും തൃപ്പൂണിത്തുറ അർബൻ കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗവുമായ ബ്ലായിത്ത ബി.കെ. സർവോത്തമൻ(61) നിര്യാതനായി. ഭാര്യ: മരട് പനച്ചിക്കൽ കുടുംബാംഗം ഷീല. മകൻ: സനീഷ്. മരുമകൾ: വിഷ്ണുപ്രിയ. സംസ്കാരം വെള്ളിയാഴ്ച 10ന് കുമ്പളം ശാന്തിതീരത്ത്.