കോലഞ്ചേരി: മഴുവന്നൂർ തട്ടാംമുകൾ തലയ്ക്കാമറ്റത്തിൽ വർക്കി എബ്രഹാം (89) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് മഴുവന്നൂർ സെൻറ് തോമസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ. പരേതയായ മറിയാമ്മ. മക്കൾ: വർഗീസ്, ലീല, സൂസൻ. മരുമക്കൾ: ലിസി, ജോയി, സണ്ണി.