തോപ്പുംപടി: നസ്രത്ത് കല്ലുകുളം കൊട്ടാരത്തിൽ വീട്ടിൽ കെ.ജെ. അലക്സ് (70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോസഫ് സന്തോഷ്, ഗിരീഷ് ആൻറണി. മരുമക്കൾ: സ്വീറ്റി, വത്സമ്മ.