ആലങ്ങാട്: മാളികംപീടിക ചിറങ്ങര ടെമ്പിൾ റോഡിൽ നാലുമുറിക്കൽ പരേതനായ കൃഷ്ണെൻറ മകൾ ശ്യാമള (61) നിര്യാതയായി. സഹോദരൻ: രാജപ്പൻ.