കൊച്ചി: ഇടപ്പള്ളി ബാലകൃഷ്ണമേനോൻ റോഡ് പുത്തേത്ത് വീട്ടിൽ പരേതനായ ജയിംസിെൻറ ഭാര്യ എമിലി (85) നിര്യാതയായി. കടുത്തുരുത്തി തുരുത്തിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ ജോസ്, സേവ്യർകുട്ടി പുത്തേത്ത് (സി.ഇ.ഒ മെറീന ഗ്രൂപ്), ടെസി റോബർട്ട്, സോണി ജയിംസ് പുത്തേത്ത് (യു കെ).