കൊച്ചി: നാവിക സേന റിട്ട: ഉദ്യോഗസ്ഥനും ഒറ്റപ്പാലം ഐഡിയല്‍ ഫാര്‍മയുടെ പാര്ട്ട്ണറുമായിരുന്ന ഒറ്റപ്പാലം പാലാട്ട് റോഡ് ‘പൂര്‍ണ’യില്‍ (രവിപുരം ആലപ്പാട്ട് ക്രോസ് റോഡിൽ പ്രണവം വീട്ടിൽ) എ. കൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: കോണിക്കാട്ട് വീട്ടിൽ മാലിനി. മക്കൾ: പൂർണശ്രീ, ഡോ. ശാലിനി. മരുമക്കൾ: ശ്രീവത്സൻ മേനോന്, ജ്യോതിസ് ജയരാജ്.