കൂത്താട്ടുകുളം: ഇലഞ്ഞി, ആലപുരം കുരീക്കാട്ടുപാറയിൽ കെ.കെ.ജോസഫ് (കുഞ്ഞേപ്പ്-84) നിര്യാതനായി. ഭാര്യ: കാണക്കാരി പൊന്നാംമാക്കിൽ പരേതയായ റോസമ്മ. മക്കൾ: ബെന്നി, വിജി, ബിനിറ്റ, ഷിനോ, നീതു. മരുമക്കൾ: ബെറ്റി പുത്തൻകണ്ടത്തിൽ വെമ്പള്ളി, പ്രിയ മാലിയിൽ എടത്വ, റോയി നാടുകാണി കുടക്കച്ചിറ, ജോണി തടത്തിൽ തോട്ടുവ. സംസ്കാരം വെള്ളിയാഴ്ച 10ന് മരങ്ങോലി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.