തിരൂർ: വടക്കേ അരഞ്ഞാണിയിൽ പരേതനായ വി.പി. ജോർജിെൻറ ഭാര്യ റീത്താമ്മ ജോസഫ് (70) നിര്യാതയായി. നെയ്യശ്ശേരി കിഴക്കാലായിൽ കുടുംബാംഗമാണ്. വഴിത്തല സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, പാറത്തോട് സെൻറ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. മക്കൾ: ഗ്രേസ് മരിയ (പ്രിയ), പോൾസൺ (പ്രശാന്ത്), ഗ്രേസ് എൽസ (കവിത). മരുമക്കൾ: ജോമിൻ, രഞ്ജിനി, അജിൻ.