പള്ളുരുത്തി: പുത്തൻപുരയിൽ പരേതനായ ഹംസയുടെ ഭാര്യ സുഹ്റ (68) നിര്യാതയായി. മേപ്പറമ്പ് കുടുംബാംഗമാണ്. മക്കൾ: സലീന, സലീം, നസീർ, ഷക്കീല, റഫിയത്ത്, റഫീഖ്, നസീറ. മരുമക്കൾ: നാസർ, ഫൗസി, സുനിത, സലാം, അനസ്, സജിത ബഷീർ.