ആലുവ: എസ്.എൻ പുരം പൊന്നുംകുളം വീട്ടിൽ ഷെറിൻ ബേബി (39, ഫോട്ടോഗ്രാഫർ) നിര്യാതനായി. പിതാവ്: ബേബി. മാതാവ്: പരേതയായ ഇന്ദിര. സഹോദരൻ: അരുൺ.