മൂവാറ്റുപുഴ: പെരുമറ്റം മുണ്ടാട്ട് വീട്ടിൽ ലബ്ബ അലിയാരുടെ മകൻ സുനീർ (44) നിര്യാതനായി. ഭാര്യ: അയിരൂർപാടം കുഴിപ്പനം വീട്ടിൽ നിഷ. മക്കൾ: അഫ്സർ അലി, അഫ്സാന.