കരുമാല്ലൂർ: പെരിയാറിെൻറ കൈവഴിയായ താന്തോണിപ്പുഴയിൽ കുടുംബനാഥെൻറ മൃതദേഹം കണ്ടെത്തി.തട്ടാംപടി പുതുക്കാട് കുറുപ്പിെൻറപറമ്പിൽ ചിറ്റേടത്ത് വീട്ടിൽ അബുവിെൻറ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യ: സൈനബ. മക്കൾ: നിഷാദ്, സഫ്ന, സജന. മരുമക്കൾ: ജാസിറ, സിയാദ്, നവാസ്.