കളമശ്ശേരി: കരിപ്പായി റോഡ് ആലിനപറമ്പിൽ ബാവക്കുഞ്ഞ് (74) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: സൗമ്യ, അലി ബാവ, സിമി. മരുമക്കൾ: ആദിൽ, ഹമിദ അക്തർ, സജിമോൻ.