മാണിക്യമംഗലം: കരിപ്പാശ്ശേരി വീട്ടിൽ കെ.ആർ. ശങ്കരൻ (കുമാരൻ, -67) നിര്യാതനായി. ഭാര്യ: പറമ്പുശ്ശേരി മഠത്തിക്കര കുടുംബാംഗം കമലു. മക്കൾ: ജിനുകുമാർ (സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെൻറ്, ആലുവ), രെജി (സ്വാമി വിവേകാനന്ദ കമ്പ്യൂട്ടർ സെൻറർ, കാലടി), രാജി. മരുമക്കൾ: ശിങ്ക, ജയകുമാർ (ജെ.ആർ സ്റ്റുഡിയോ കരിങ്ങാംതുരുത്ത്). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.