പെരുമ്പാവൂർ: പെരുമാനി അയ്യൻചിറങ്ങര അമ്മുപ്പള്ളി പരേതനായ നാരായണൻ നായരുടെ ഭാര്യ സരസ്വതിയമ്മ (84) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, മിനി. മരുമക്കൾ: മാധവൻ, ഗീത, ജിഷ (മുൻ പഞ്ചായത്ത് അംഗം, വെങ്ങോല).