മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് പടിഞ്ഞാറെ പള്ളിക്കുസമീപം കണ്ണാടിപ്പറമ്പിൽ പരേതനായ കെ. അബുവിെൻറ ഭാര്യ നബീസ (82) നിര്യാതയായി. മക്കൾ: റഹീം, കുഞ്ഞുബീവി. മരുമക്കൾ: എസ്.പി. കരീം, ഷിജിന.