കാഞ്ഞൂർ: തുറവുംകര മംഗലംപാണ്ഡിൽ പരേതനായ ഉണ്ണി മാസ്റ്ററുടെ മകൻ എം. കൃഷ്ണകുമാർ (59) നിര്യാതനായി. ഭാര്യ: വേങ്ങൂർ ഭഗവതിയിൽ ലേഖ. മകൾ: ഡോ. ഹരിപ്രിയ. മരുമകൻ: ഹേമന്ദ് (ബാങ്ക് ഓഫ് ബറോഡ).