പെരുമ്പാവൂർ: ഡി.സി.സി ജനറൽ സെക്രട്ടറിയും കുറുപ്പംപടി മൺഗ്രാസ് ആൻഡ് ഓയിൽ ജനറൽ മാർക്കറ്റിങ് സൊസൈറ്റി പ്രസിഡൻറുമായ ചിറക്കകുടി വീട്ടിൽ പോൾ ഉതുപ്പിെൻറ ഭാര്യ സാറാമ്മ (70) നിര്യാതയായി. മുടക്കുഴ തണ്ണിക്കോട്ട് കുടുംബാംഗമാണ്. മക്കൾ: ബാബു (യു.എ.ഇ), ബിജു (ജി.ടി.എൻ, ആലുവ), സാജൻ (ഖത്തർ). മരുമക്കൾ: സുനിത (യു.എ.ഇ), രെഞ്ചു, ലവീന (ഖത്തർ). സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് നെല്ലിമോളം സെൻറ് മേരീസ് സെഹിയോൻ പള്ളി സെമിത്തേരിയിൽ.