മലയാറ്റൂർ: ഇല്ലിത്തോട് മുതിരപ്പറമ്പിൽ വീട്ടിൽ മോഹനൻ (60) നിര്യാതനായി. ഭാര്യ: മുതിരകണ്ണി പ്ലാശ്ശേരി കുടുംബാംഗം സുശീല. മക്കൾ: മിഥുൻ, ലിഥുൻ. മരുമകൾ: ദിവ്യ.