മൂവാറ്റുപുഴ: വെസ്റ്റ് മുളവൂർ ജുമാമസ്ജിദ് ഇമാം പായിപ്ര മാനാറി മുട്ടത്തുകുന്നേൽ നവാസ് ബാഖവി (44) നിര്യാതനായി. കാളിയാർ മുട്ടത്തുകുന്നേൽ അലിയാരുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: മാരിയത്ത്. മക്കൾ: അൽഫാസ് അലി, അൽമാസ് അലി, അംന ഫാത്തിമ.