കളമശ്ശേരി: റിട്ട. ടി.സി.സി ജീവനക്കാരൻ ഏലൂർ കണപ്പിള്ളിപ്പറമ്പിൽ ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സരിത, സവിത, സനൽ. മരുമക്കൾ: ബാബു, ബബീഷ്, സോന.