ആലങ്ങാട്: പാനായിക്കുളം വേഴപ്പിള്ളി പുത്തൻവേലിൽ അബ്ദുൽഖാദർ (75) നിര്യാതനായി. സഹോദരങ്ങള്‍: വി.എ. കൊച്ചഹമ്മദ് (റിട്ട. ഹെഡ്മാസ്റ്റര്), വി.എ. ഷംസുദ്ദീൻ (റിട്ട. ഡെ. ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), വി.എ. സൈനബ, വി.എ. ഫാത്തിമബീവി.