കാഞ്ഞൂർ: തുറവുംകര പള്ളിക്കപ്പാറ കോയാക്കുട്ടിയുടെ മകൻ സൈഫുദ്ദീൻ (44) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് സിനാൻ, മുഹമ്മദ് സഫ്വാൻ, ഫാത്തിമത്ത് മിസ്രിയ. മാതാവ്: ഖദീജാബീവി. സഹോദരങ്ങൾ: ഷബീർ അൽഹസനി, സൈനുദ്ദീൻ, ഷൈമബീവി.