മൂവാറ്റുപുഴ: കാവുങ്കര കൊണത്തുമറ്റം മുസ്തഫ (മുത്തു, 76) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: അലി, സുബൈർ, റഫീഖ്, ഷക്കീർ, റസീന, മുഹമ്മദ്. മരുമക്കൾ: അനീഷ, ഷംന, റസിയ, കെൻസ, കുഞ്ഞുമുഹമ്മദ്, ഷാനിദ, ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പെരുമറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.