കറുകുറ്റി: പന്തയ്ക്കൽ മദർ തെരേസ പള്ളി പ്രഥമ ട്രസ്റ്റിയും കൊരട്ടി പഞ്ചായത്ത് ഈസ്റ്റ് കോൺഗ്രസ് മുൻ വാർഡ് പ്രസിഡൻറുമായ പന്തയ്ക്കൽ ചക്യേത്ത് അഗസ്റ്റിൻ (88) നിര്യാതനായി. ഭാര്യ: ഏല്യ. മക്കൾ: പോളി (ബിസിനസ്), മേരി, ഡെയ്സി, ഷൈനി (ആസ്ട്ര ബയോടെക്, അങ്കമാലി), ജാൻസി (നഴ്സ്, സൗദി), ലിജി (നഴ്സ്, കുവൈത്ത്). മരുമക്കൾ: ഷൈനി, പൗലോസ് (കോൺട്രാക്ടർ), ജോണി (ബിസിനസ്), ഷിബു, ജോസഫ്, സിജോ (മൂവരും ഗൾഫ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വിശുദ്ധ മദർ തെരേസ പള്ളി സെമിത്തേരിയിൽ.