ശ്രീമൂലനഗരം: പള്ളിപ്പാടൻ പി.എൽ. ഔസേപ്പ് (ജോസഫ്, 93) നിര്യാതനായി. ഭാര്യ: റോസക്കുട്ടി. മക്കൾ: ലോനച്ചൻ, ജോർജ് (പഞ്ചാബ്), മേരി, സെലിൻ. മരുമക്കൾ: പാർവതി, ആനി, പോളച്ചൻ, ബാബു.