ആലുവ: അശോകപുരം കൊച്ചിൻ ബാങ്ക് തോട്ടത്തിൽപറമ്പിൽ ടി.എ. ഷെറീഫിെൻറ മകൻ അബ്ദുൽ സലാം (33, -ഷാലു) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മാതാവ്: ഷാഹിദ. ഭാര്യ: റിൻസിയ. മക്കൾ: മുഹമ്മദ് സമീർ, ഐനുൻ നഹർ.