ആലങ്ങാട്: കാരിപ്പുഴയിൽ മുക്കിലപറമ്പിൽ അച്ചാമ്മ (87) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10മണിക്ക് ആലങ്ങാട് നന്ദിപറമ്പ് ശ്മശാനത്തിൽ.