പെരുമ്പാവൂർ: കൊച്ചമ്പിയിൽ പരേതനായ അലക്സാണ്ടർ മാത്യുവിെൻറ ഭാര്യ ഫിലോമിന (66) നിര്യാതയായി. ചേരാനല്ലൂർ പള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയ്, വിനോദ്. മരുമക്കൾ: ബെറ്റ്സി, മൃദുൽ. സംസ്കാരം തിങ്കളാഴ്ച അല്ലപ്ര സെൻറ് ജേക്കബ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.