പള്ളിക്കര: കോയമ്പറമ്പിൽ മുസ്തഫ (റിട്ട. ആർ.ടി.ഒ -88) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഡ്വ. സദർ, സത്താർ, സക്കീർ, ഷാജി, ലാലി, ആബിത. മരുമക്കൾ: ഡോ. മൈതീൻകുഞ്ഞ്, അബ്ദുൽ ഖാദർ, മുഹമ്മദ് ഷരീഫ്, റസീന, റൂബിയത്, ഷാഹിത. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പള്ളിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.