മണ്ണഞ്ചേരി: പഞ്ചായത്ത് ഏഴാംവാർഡ് ഭൂതംവേലിച്ചിറ ശങ്കരപ്പണിക്കരുടെ (പത്രം ഏജൻറ് ശങ്കർജി) ഭാര്യ സത്യഭാമ (70) നിര്യാതയായി. മക്കൾ: സുജ, അരവിന്ദാക്ഷൻ (ബിജു). മരുമക്കൾ: ബിജുമോൻ, നിഷ.