അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കറുകപ്പറമ്പിൽ പരേതനായ തോമസ് മത്തേസിെൻറ മകൻ ബിനു തോമസ് (48) നിര്യാതനായി. പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ ഇലക്ട്രീഷനാണ്. മാതാവ്: പേളി തോമസ്. ഭാര്യ: ഡാനി (സീമ). മക്കൾ: അഫിൻ, അക്കു.