പള്ളുരുത്തി: ഇടക്കൊച്ചി ആനമുട്ടിൽ പരേതനായ പരമേശ്വരെൻറ ഭാര്യ അമ്മു (90) നിര്യാതയായി. മകൻ: പരേതനായ സനകൻ. മരുമകൾ: രാജമ്മ.